Rajesh Keshav, Cinema News, Mollywood, Kollywood, Samakalika Malayalam News. രാജേഷ് കേശവ് , മോളിവുഡ്, കോളിവുഡ്, സിനിമാ ന്യൂസ്, സമകാലിക മലയാളം ന്യൂസ് അവതാരകൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. പരിപാടിക്ക് ശേഷം തളർന്ന് വീണു | Anchor Rajesh Keshav In Critical Condition After Cardiac Arrest, Now In Ventilater; Friends Shares Details കഴിഞ്ഞ ഞായറാഴ്ച കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കേശവ് കുഴഞ്ഞുവീണത്. നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.